Rescue operation by a mother rat ; video goes viral
കനത്ത മഴയിൽ മാളം നിറഞ്ഞു കവിഞ്ഞപ്പോൾ അമ്മയെലി ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.വെള്ളം നിറഞ്ഞ മാളത്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കടിച്ചെടുത്തുകൊണ്ടുവന്ന് സുരക്ഷിതമായ സ്ഥാനത്തു വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
#ViralVideo